News

ശതാബ്ദി ആഘോഷ വിളംബര റാലി

ശതാബ്ദി ആഘോഷ വിളംബര റാലി

യൂണിയൻ ക്രിസ്ത്യൻ കോളേജിൻറെ ശതാബ്ദി ആഘോഷങ്ങളുടെ വിളംബരം എന്നോണം 2021 മാർച്ച് 27 ശനിയാഴ്ചയാണ് വിളംബര റാലി നടക്കുന്നത്.

100 വിദ്യാർഥികൾ അണിനിരക്കുന്ന ബൈക്ക് റാലി മാനേജർ റവ തോമസ് ജോൺ രാവിലെ 9 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടനുബന്ധിച്ച് പറവൂർ കച്ചേരി മൈതാനത്ത് രാവിലെ 10 മണിക്കും ആലുവ ഗാന്ധി സ്ക്വയറിൽ ഉച്ചയ്ക്ക് രണ്ടു മണിക്കും യോഗങ്ങൾ നടക്കും. ഡോ കെ വി കുഞ്ഞികൃഷ്ണൻ അഡ്വക്കേറ്റ് ജയശങ്കർ അഡ്വക്കേറ്റ് അയ്യൂബ് ഖാൻ എന്നിവർ പ്രസംഗിക്കും.

Dr. M.I Punnoose on the Vilambara Jaadha

Leave a Reply

Your email address will not be published. Required fields are marked *



Related Posts