Latest Events

ദയാബായി യൂ. സി. കോളജിൽ

ദയാബായി യൂ. സി. കോളജിൽ

യൂ. സി. കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പ്രഭാഷണ പരമ്പരയിൽ സെപ്റ്റംബർ 29ന് പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി “എൻ്റെ കർമ്മം, എൻ്റെ ജീവിതം: പ്രകൃതിയും നിലനില്പും” എന്ന വിഷയത്തിൽ സംസാരിക്കുന്നു. തുടർന്ന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളോട് സംവദിക്കും.

2.30 ന് യൂ സി കോളജ് വി. എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ തല്പരരായ പൂർവ്വവിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും പങ്കെടുക്കാം.

ഫോൺ: 9961871553

Leave a Reply

Your email address will not be published. Required fields are marked *



Related Posts

യൂണിയൻ ക്രിസ്ത്യൻ കോളേജ് ശതാബ ...


« More posts here