യു സി കോളേജ് സമാനതകളില്ലാത്ത വിദ്യാഭ്യാസ മാതൃക – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ യുസി കോളേജിൻറെ സ്ഥാപനം ഒരു നാഴികക്കല്ലായിരുന്നു എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.യൂണിയൻ ക്രിസ്ത്യൻ കോളേജിൻറെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെയും ടാഗോർ ഇന്റെയും സന്ദർശനം കൊണ്ട് അനുഗ്രഹീതമായ യൂസി കോളേജ് ഒരു തീർഥാടന കേന്ദ്രത്തിന്റെ വിശുദ്ധ നിലനിർത്തുന്നത് ആണെന്ന് ഗവർണർ പറഞ്ഞു. പുതിയ കാലത്തിൻറെ വെല്ലുവിളികളെ ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു പോകുമ്പോഴും സാമൂഹികപ്രതിബദ്ധതയും മാനവിക ദർശനങ്ങളും ഉയർത്തിപ്പിടിക്കാൻ കോളേജിന് സാധിക്കുമെന്ന് അദ്ദേഹം … Continue reading യു സി കോളേജ് സമാനതകളില്ലാത്ത വിദ്യാഭ്യാസ മാതൃക – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.